Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 5:11 pm

Menu

Published on December 5, 2014 at 2:31 pm

പഴയകാല നടിയെ റോഡരികിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തിയതായി റിപ്പോർട്ട്

nhrc-seeks-report-from-officials-on-abandoned-former-actress

ചെന്നൈ: പഴയകാല തമിഴ്   നടി നിഷയെ  രോഗബാധിതയായി പുഴുവരിച്ച നിലയില്‍
റോഡരികിൽ കണ്ടെത്തിയതായി റിപ്പോർട്ട്. നാഗപട്ടണത്തിനടുത്ത് നാഗൂര്‍ പള്ളിക്കു മുന്നിലാണ് നിഷയെ കണ്ടെത്തിയതെന്ന് തമിഴ്, തെലുങ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ധുക്കള്‍ ഉപേക്ഷിച്ചു കടന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഇവിടെ ഇങ്ങനെ രോഗികളെ ഉപേക്ഷിക്കുക പതിവാണ്.സംഭവം ശ്രദ്ധയില്‍ പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടി.നടിക്ക് അടിയന്തരമായി ചികിത്സ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.നടിക്ക് ഗുരുതരമായ ലൈംഗിക രോഗമാണെന്നാണ് വിക്കി പീഡിയയില്‍ പറയുന്നത്. ഒരു പ്രമുഖ നിര്‍മാതാവാണ് താരത്തെ വഴിവിട്ട ജീവിതത്തിലേക്ക് തള്ളിവിട്ടതെന്നും വിക്കി പീഡിയ പറയുന്നു. എന്തായാലും നിഷ നൂറിന്റെ സ്ഥിതി ദയനീയമാണ്. മമ്മൂട്ടി നായകനായ അയ്യര്‍ ദ ഗ്രേറ്റ് , മിമിക്‌സ് ആക്ഷന്‍ 500 ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് നിഷ.കമലഹാസന്‍, രജനീകാന്ത് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ നിഷ അഭിനയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News