Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:16 pm

Menu

Published on June 22, 2013 at 1:32 pm

ആഫ്രിക്കന്‍ കഴുകന്മാരായ നൈജീരിയയ്‌ക്കെതിരെ ഉറുഗ്വായുടെ ജയം

nigeria-vs-uruguay-6-things-we-learned-from-confederations-cup-match

സാല്‍വദോര്‍: നൈജീരിയയെ തറപറ്റിച്ച് ഉറുഗ്വായ് വിജയഗാഥയില്‍ . കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തിയാണ് ഉറുഗ്വായ് വിജയം (2-1)കൈവരിച്ചത്.ദേശീയ ടീമിനുവേണ്ടി 100-ാം അന്താരാഷ്ട്ര മത്സരത്തില്‍ ബൂട്ടണിഞ്ഞ വെറ്ററന്‍ താരം ഡീഗോ ഫോര്‍ലാന്‍ (51) നേടിയ ഗോളിലാണ് ഗ്രൂപ്പ് ‘ബി’ യിലെ രണ്ടാം മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ ജയം പിടിച്ചെടുത്തത്.നൂറാം മത്സരത്തിനിറങ്ങിയ ഫോര്‍ലാന്‍ തന്റെ 34-ാം ഗോളാണ് നൈജീരിയയ്‌ക്കെതിരെ നേടിയത്. ഇതോടെ ടീമംഗമായ ലൂയി സുവാരസില്‍ നിന്ന് ഉറുഗ്വായ്‌യുടെ ടോപ് സ്‌കോറര്‍ പദവി ഫോര്‍ലാന്‍ തിരിച്ചുപിടിച്ചു. ഈ തോല്‍വി നൈജീരിയക്ക് അപ്രതീക്ഷിതമായി കിട്ടിയ വലിയൊരു തി

Loading...

Comments are closed.

More News