Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 9:08 am

Menu

Published on February 26, 2014 at 4:18 pm

മകനെ തല്ലിക്കൊന്ന പിതാവ് അറസ്റ്റിൽ;കരയാതിരിക്കാനായി മകന്റെ വായ്‌ താഴിട്ടു പൂട്ടി

nigerian-father-arrested-for-fitting-padlock-to-sons-mouth-as-he-beat-him-to-death

അബുജ : വേദന കൊണ്ട്കരയാതിരിക്കാന്‍ വായ് താഴിട്ടുപൂട്ടിയശേഷം സ്വന്തം മകനെ പിതാവ് തല്ലികൊന്നു. നൈജീരിയയിലെ ലാഗോസ് മജിസ്റ്റീരിയില്‍ ജില്ലയിലെ അഡെറ്റോള അഡെലാജ സ്ട്രീറ്റിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്.ക്രിസ് എല്‍വിസ്(30)എന്ന പിതാവാണ് സ്വന്തം മകനായ ഗോഡ്‌റിച്ചിനെ കൊലപ്പെടുത്തിയത്.തന്റെ എല്ലാ കഷടതകൾക്കും കാരണം ഈ കുഞ്ഞാണെന്ന് ഇയാൾ വിശ്വസിച്ചു.കുട്ടിയുടെ അമ്മ ഷോപ്പിങ്ങിന് പോയ സമയത്തായിരുന്നു ആക്രമണം നടന്നത്.തിരികെ വന്നപ്പോഴാണ് മകന്റെ മൃതദേഹം അമ്മ കാണുന്നത്.അപ്പോൾ തന്നെ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.പിന്നീടിയാൾ തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് കാണിക്കാൻ ശ്രമിച്ചുവെങ്കിലും ഇയാൾക്ക് ഒരു കുഴപ്പവുമില്ലെന്ന് പിന്നീട് കണ്ടെത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News