Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 4:50 pm

Menu

Published on February 11, 2014 at 1:27 pm

നിലമ്പൂരിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ സഹോദരൻ

nilambur-women-murder-case

നിലമ്പൂര്‍ : നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട യുവതിയുടെ  സഹോദരന്‍ ഭാസ്‌ക്കരന്‍ അറിയിച്ചു. ബിജു ആര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയാണെന്നും  ബിജു നായര്‍ മാത്രമല്ല രാധയുടെ കൊലപാതകത്തിന് പിന്നിലെന്നും  മറ്റ് ചിലര്‍ക്ക് കൂടി അതിൽ പങ്കുണ്ടെന്നും ഭാസ്ക്കരൻ പറഞ്ഞു. രാധയെ ഇതിന്  മുമ്പും ആരൊക്കെയോ ചേർന്ന്   രണ്ട് തവണ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നതായും ഭാസ്‌ക്കരന്‍ ആരോപിച്ചു.ഇതിനെകുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന്  ഇയാൾ ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News