Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : ബാർ കോഴ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. ബാർ കോഴ ആരോപണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ എം.എൽ.എ എ.വി.താമരാക്ഷനാണ് ഹർജി നൽകിയത്സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.പി-ബി(ബോള്‍ഷെവിക്) നേതാവ് എ.വി. താമരാക്ഷന്‍ നല്‍കിയ ഹർജി തള്ളിക്കൊണ്ടാണ് കോതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ അന്വേഷണത്തിൽ ഇടപെടാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും സി.ബി.ഐ അന്വേഷണം നടത്തുന്നതിന് ആവശ്യമായ വസ്തുതകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം.ഷെഫീക്കും അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
Leave a Reply