Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:43 pm

Menu

Published on July 28, 2015 at 11:03 am

ഒറ്റ ക്ലിക്കിലെ വിസ്മയം

offbeatamazing-photo-clicks

ശരിയായ ഒരു ക്ലിക്കിനപ്പുറം എങ്ങനെ ഒരു ഫോട്ടോ മനോഹരം ആക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ ഫോട്ടോഗ്രാഫര്‍മാര്‍. ക്രിയേറ്റീവ് ഫോട്ടോഗ്രാഫി എന്ന പദം തന്നെ അത്തരത്തില്‍ വന്നതാണ്. കൗതുകമാണ് എന്നും ഇത്തരം സര്‍ഗത്മകതയുടെ പ്രേരണ. അത്തരം പ്രേരണയില്‍ പിറവിയെടുത്ത ചില ചിത്രങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ലോകത്തിന്‍റെ പലഭാഗത്തുള്ള ഫോട്ടോഗ്രാഫര്‍മാര്‍ സൃഷ്ടിച്ച ഈ ചിത്രങ്ങള്‍ കാണുക. വലിപ്പം എന്ന തീം എടുത്താണ് ഈ ചിത്രങ്ങള്‍ നല്‍കിയിരിക്കുന്നത്.

11235801_508243149327087_5550896480654679470_n

11703240_508243079327094_6701357628464125731_n

11209415_508243145993754_6897598105082624602_n

11709665_508243075993761_4822129050839618604_n

11219649_508243125993756_2981004469379700721_n

10458868_508243099327092_6975060747800093419_n

Loading...

Leave a Reply

Your email address will not be published.

More News