Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 14, 2026 7:49 am

Menu

Published on May 22, 2014 at 1:28 pm

ഓം ശാന്തി ഓശാനയുടെ 101 ദിവസം പിന്നിട്ടതിൻറെ ആഘാഷത്തിൽ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ

ohm-shanthi-oshaana-movie-101-celebration

ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ഓം ശാന്തി ഓശാനയുടെ 101 ദിവസം പിന്നിട്ടതിൻറെ വേളയിൽ ചിത്രത്തിൻറെ അണിയറ പ്രവർത്തകരെല്ലാവരും ഒന്നു ചേർന്നു. ഓം ശാന്തി ഓശാന എന്ന പേരെഴുതിയ കേക്ക് മുറിച്ചാണ് ഇവർ ചിത്രത്തിൻറെ ആഘോഷ വേളയിൽ പങ്കു ചേർന്നത്.

ohm shanthi oshaana celebration 1

ohm shanthi oshaana celebration3

ohm shanthi oshaana celebration

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News