Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 9, 2026 5:29 pm

Menu

Published on September 12, 2015 at 4:08 pm

ഇന്ത്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ ആരാണെന്നോ?

ola-founders-youngest-on-super-rich-indians-list

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും ധനികനായ യുവാവ് ആരെന്നറിയണ്ടേ ? ഹുറൂണ്‍ റിപ്പോര്‍ട്ട് പ്രകാരം ഒല കാബ്സ് ഉടമകളായ അങ്കിത് ഭട്ടിയാണ് ഇത്. ഒല ക്യാബ്സില്‍ അങ്കിതിന്റെ പാര്‍ട്ണര്‍ 29 വയസുകാരന്‍ ഭാവിഷ് അഗര്‍വാളാണ് രണ്ടാമത്. ഇരുവര്‍ക്കും 2385 കോടി രൂപയുടെ സമ്പത്താണുള്ളത്.
40 വയസിനു താഴെയുള്ളവരെയാണ് യങ് റിച്ചസ്റ്റ് ഇന്ത്യന്‍സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാല്‍കൃഷ്ണ ടയേഴ്സ് ഉടമ രാജീവ് പോഡാര്‍ മൂന്നാമതുണ്ട്. 30 വയസാണ് അദ്ദേഹത്തിന്. സ്നാപ്ഡീല്‍ ഉടമ കുനാല്‍ ഭാല്‍(32 വയസ്) 2314 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമതുണ്ട്. ഫ്ലിപ്കാര്‍ട്ട് ഉടമകളായ ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. 9010 കോടി രൂപയാണ് ഇരുവരുടേയും ആസ്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News