Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 4:48 pm

Menu

Published on October 14, 2014 at 4:14 pm

പെരിഞ്ഞനം സ്‌കൂളിലെ കിണറിൽ വിഷം കലർത്തിയ സംഭവത്തിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു

one-arrested-in-perinjanam-school-case

തൃശൂർ: പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്‌കൂളിലെ കിണറിൽ വിഷം കലർത്തിയ സംഭവത്തിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു .പെരിഞ്ഞനം പൊന്മാനിക്കുടം സ്വദേശി സനീഷിനെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഈമാസം ഒന്പതിനാണ് സംഭവം നടന്നത്.കിണറിൽ നിന്ന് വെള്ളം കുടിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് കിണറിൽ വിഷം കലർത്തിയതായി കണ്ടെത്തിയത്.  അദ്ധ്യാപകർ നടത്തിയ പരിശോധനയിൽ  കിണറ്റിലെ വെള്ളത്തിന്‌ നിറവ്യത്യാസവും രൂക്ഷഗന്ധവും ഉള്ളതായി കണ്ടെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News