Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:28 am

Menu

Published on June 27, 2014 at 2:16 pm

നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

pakistan-violates-ceasefire-at-mendhar

ശ്രീനഗര്‍:ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ പാകിസഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു .ജമ്മു കശ്മീരിലെ മെന്ധാര്‍ സെക്ടറില്‍  നിയന്ത്രണരേഖയിൽ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു പാക് സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്തത്.വെടിവെപ്പ് കനത്തതോടെ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. വെടിവെപ്പ് ഒരുമണിക്കൂറോളം നീണ്ടു. വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും സൈനിക വക്താവ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News