Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 8:58 am

Menu

Published on August 21, 2014 at 9:55 am

പാലിയേക്കര ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

paliyekkara-toll-rates-increased

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി.  സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍വരും. രണ്ടു മാസങ്ങൾക്കു മുൻപാണ് ഇവിടെ നിരക്ക് വർധിപ്പിച്ചത്.കാർ, ജീപ്പ്, വാൻ തുടങ്ങിയവയ്ക്ക് 5 രൂപ വർധിച്ച് 100 രൂപയാകും. എന്നാൽ ഒരു വശത്തേയ്ക്കുള്ള കാറിന്റെയും ജീപ്പിന്റേയും നിരക്കിൽ മാറ്റമുണ്ടാകില്ല. ഇത് 65 രൂപയായി തുടരും. പ്രതിമാസ പാസ്സിന്റെ നിരക്ക് 1890ല്‍ നിന്ന് 2005 രൂപയാക്കും. ചെറുകിട ചരക്കുവാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് 115 രൂപ നല്‍കണം . ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പാലിയേക്കരയിലെ ടോള്‍നിരക്ക് കൂട്ടിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33