Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:59 am

Menu

Published on May 21, 2014 at 1:44 pm

കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനിരയായിയെന്ന് ഹോളിവുഡ് നടി പമേല

pamela-anderson-says-she-was-raped-at-childhood

കുട്ടിക്കാലത്ത് താൻ ലൈംഗിക പീഡനത്തിനിരയായിയെന്ന് ഹോളിവുഡ് നടി പമേല ആന്‍ഡേഴ്സണിൻറെ വെളിപ്പെടുത്തൽ. മൃഗങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിച്ച പമേല ആന്‍ഡേഴ്സന്‍ ഫൌണ്ടേഷന്‍ എന്ന സംഘടനയുടെ ഉദ്ഘാടന ചടങ്ങിനിടെ സംസാരിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടിക്കാലത്ത് തന്നെ നോക്കാനായി മാതാപിതാക്കൾ ഏർപ്പെടുത്തിയ സ്ത്രീ ആറു മുതല്‍ 10 വയസ്സ് വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും 12 ാമത്തെ വയസ്സിൽ തൻറെ സുഹൃത്തിൻറെ സഹോദരൻ ബലാത്സംഗം ചെയതതായും പമേല വെളിപ്പെടുത്തി. സുഹൃത്തും സഹോദരനും വീട്ടിൽ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു.കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നോട് മോശപ്പെട്ട രീതിയിൽ പെരുമാറാൻ തുടങ്ങുകയും പിന്നീട് തന്നെ ബലാത്സംഗം ചെയ്തെന്നും താരം വെളിപ്പെടുത്തി.

Loading...

Leave a Reply

Your email address will not be published.

More News