Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 1:39 pm

Menu

Published on July 20, 2013 at 10:00 am

കണ്ണൂരില്‍ പറവൂര്‍ മോഡല്‍ പീഡനം; മാതാപിതാക്കളടക്കം 5 പേർ അറസ്റ്റിൽ

paravoor-model-sex-scandle-in-kannurparents-arrested

കേരള മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും പറവൂര്‍ മോഡല്‍ പീഡനം.മാതാവും പിതാവും ചേർന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെക്കുകയും പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവമാണ് പുറത്തുവന്നത്.സംഭവത്തില്‍ ആലക്കോട് സ്വദേശികളായ വിശ്വനാഥന്‍,ഭാര്യ രാധാമണി എന്നിവരെ അറസ്റ്റ് ചെയ്തു.ഒപ്പം പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധുക്കളായ രാജന്‍,സാബു,ഓട്ടോ ഡ്രൈവര്‍ അസിന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.കുട്ടിയെ 11 വയസ്സുമുതല്‍ പീഡിപ്പിക്കുകയായിരുന്നുവെന്നും അമ്മയടക്കം ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. എത്രപേര്‍ ഇതുവരെ പീഡനത്തിനരയാക്കിയെന്ന് വ്യക്തമായിട്ടില്ല.സംഭവവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News