Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കര്‍ണാല്‍: ഹരിയാന മുഖ്യമന്ത്രി എം.എല്‍ ഖട്ടറുടെ അകമ്പടി വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ദേശീയപാതയില്‍ കര്‍ണാലില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വഴിയാത്രക്കാരൻ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കൽപ്പന ചൗള ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിങ്കിലും മരിക്കുകയായിരുന്നു. ചണ്ഡിഗഡിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്നു ഖട്ടർ.
Leave a Reply