Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ആദായ നികുതി പരിധി രണ്ടു ലക്ഷത്തിൽ നിന്നും രണ്ടര ലക്ഷമാക്കി വർദ്ധിപ്പിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക് (60 വയസ്സിന് മുകളില്‍) ആദായനികുതി പരിധി രണ്ടര ലക്ഷമായിരുന്നത് മൂന്നു ലക്ഷമാക്കി ഉയർത്തി.80 സി പ്രകാരമുള്ള ഇളവ് ഒന്നിൽ നിന്ന് ഒന്നര ലക്ഷമാക്കി. ഭവനവായ്പ പലിശ ഇളവ് ഒന്നര ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷമാക്കി.
Leave a Reply