Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 12:43 pm

Menu

Published on April 3, 2014 at 1:43 pm

പര്‍വേശ് മുഷ്‌റഫിനു നേരെ ബോംബാക്രമണം

pervez-musharraf-escapes-bomb-attack

ഇസ് ലാമബാദ്: മുൻ പാക്കിസ്ഥാൻ പ്രസിഡൻറ് പര്‍വേശ് മുഷ്‌റഫിനു നേരെ ബോംബാക്രമണമുണ്ടായി.ഇന്ന് പുലർച്ചെ മുഷറഫിൻറെ വാഹന വ്യൂഹം കടന്നു പോകുന്നതിന് തൊട്ട് മുമ്പാണ് ബോംബ്‌ സ്ഫോടനം നടന്നത്.അതിനാൽ മുഷറഫ് ബോംബ്‌ സ്ഫോടനത്തിൽ നിന്നും രക്ഷപ്പെട്ടു.ഫ്ലൈഓവറിന് 300 മീറ്റര്‍ മാത്രം അകലെ ഓടയില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് നിഗമനം.

Loading...

Leave a Reply

Your email address will not be published.

More News