Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 9:31 am

Menu

Published on October 15, 2014 at 9:39 am

പെട്രോള്‍ വില ഒരു രൂപ കുറച്ചു

petrol-price-cut-by-re-1-a-litre

ന്യൂഡല്‍ഹി: പെട്രോള്‍ വില ഒരു രൂപ കുറച്ചു.പുതിയ വില ചൊവ്വാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്നതിനാലാണ് പെട്രോള്‍ വില എണ്ണക്കമ്പനികള്‍ കുറച്ചത്.ഡീസല്‍ വില കുറക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടായേക്കും.സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന്‍െറയും വിലയിലും മാറ്റമുണ്ടാകും.ഡീസല്‍ വിലനിയന്ത്രണം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ തത്വത്തില്‍ തീരുമാനിച്ചിരുന്നു. പുതിയ വില(ബ്രാക്കറ്റില്‍ പഴയ വില): ഡല്‍ഹി-66.65(67.86), കൊല്‍ക്കത്ത- 74.21(75.46), മുംബൈ- 74.46(75.73), ചെന്നൈ-69.59(70.87).

Loading...

Leave a Reply

Your email address will not be published.

More News