Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:38 am

Menu

Published on September 24, 2014 at 2:23 pm

സംസ്ഥാനത്ത് പെട്രോൾ വില വർദ്ധിച്ചു

petrol-price-increase-in-kerala

തിരുവനന്തപുരം:സംസ്ഥാനത്ത് പെട്രോള്‍ വില വർദ്ധിച്ചു. ലിറ്ററിന് 40 പൈസയാണ് വർദ്ധിച്ചത്. വില്‍പ്പന നികുതിയിലുണ്ടായ വർദ്ധനയാണ് വില വർദ്ധിപ്പിക്കാൻ കാരണം. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വില്‍പ്പന നികുതി വര്‍ധിപ്പിക്കാന്‍ കാരണമായത്‌. നികുതി വർദ്ധനയോടെ കൊച്ചിയിൽ പെട്രോൾ വില 70.80 രൂപയിൽ നിന്ന് 71.20 രൂപയായി വർദ്ധിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33