Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 8:22 pm

Menu

Published on August 1, 2014 at 9:50 am

പെട്രോൾ വില ലിറ്ററിന് 1.09 രൂപ കുറച്ചു

petrol-price-reduced

ന്യൂഡൽഹി : പെട്രോൾ വില ലിറ്ററിന് 1.09 രൂപ കുറച്ചു. പുതുക്കിയ നിരക്ക് ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്നു. അതേസമയം ഡീസലിന് 50 പൈസയും  വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കാരണം .സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിൻറെ  വില സിലിണ്ടറിന് രണ്ടര രൂപയും  കുറച്ചിട്ടുണ്ട്.  വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറിന് 4 രൂപ കൂട്ടിയിട്ടുണ്ട്.  

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News