Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:16 am

Menu

Published on August 12, 2014 at 11:12 am

പെട്രോൾ വില 2.50 രൂപ കുറയ്ക്കാൻ സാധ്യത

petrol-prices-may-fall-by-rs-2-50-by-august-15

ദില്ലി: പെട്രോൾ വില 2.50 രൂപ കുറയ്ക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. ഈയാഴ്ച്ച തന്നെ പെട്രോൾ വില കുറച്ചേക്കും. രാജ്യാന്തര വിപണിയില്‍ പെട്രോള്‍ വില കുറയുന്നതും ഡോളറിനെതിരെ രൂപ ശക്തിപ്പെടുന്നതുമാണ് പെട്രോൾ വില കുറയ്ക്കാൻ കാരണമായത്. ഓഗസ്റ്റ് 15ഓടെ വില കുറയ്ക്കാനുള്ള പ്രഖ്യാപനമുണ്ടാകും. എങ്കിൽ പെട്രോള്‍ വില 70 രൂപയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ മാസം ഒന്നിന് പെട്രോള്‍ വില 1 .09 രൂപ കുറച്ചിരുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പെട്രോൾ വില കുറയുന്നത്. ദില്ലിയില്‍ 72.51 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇപ്പോഴത്തെ വില .

Loading...

Comments are closed.

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33