Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 3:41 pm

Menu

Published on December 13, 2014 at 10:24 am

കോഴിക്കോട് മെഡിക്കൽ കോളേജിൽ പി.ജി ഡോക്ടർമാരുടെ പണിമുടക്ക്

pg-doctors-strike-in-kozhikode-medical-college

കോഴിക്കോട് :കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാര്‍ പണി മുടക്കുന്നു. 18 പി.ജി ഡോക്ടര്‍മാരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് . പ്രശ്‌നം ഇന്ന് ഒത്തുതീർപ്പായില്ലെങ്കിൽ നാളെമുതല്‍ അവശ്യസേവന മേഖലയിലേക്കും സമരം വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം. ഓപ്പറേഷന്‍ തിയേറ്ററുകളിലും ഒ.പികളിലും വാര്‍ഡുകളിലും പി.ജി ഡോക്ടര്‍മാര്‍ ഇന്ന് ജോലിക്കെത്തിയില്ല.എങ്കിലും ഐ.സി.യു, ലേബര്‍ റൂം തുടങ്ങിയ അവശ്യ മേഖലകളില്‍ ഇവർ സേവനത്തിനായി എത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News