Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:12 pm

Menu

Published on November 1, 2014 at 12:41 pm

ബഹിരാകാശ പേടകം തകര്‍ന്ന് പൈലറ്റ് മരിച്ചു

pilot-dies-as-virgin-galactics-spaceshiptwo-lost-during-test-fight

കാലിഫോർണിയ: ബ്രിട്ടീഷ് ബിസിനസ് ഭീമന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ  വിര്‍ജിന്‍ ഗ്യാലക്റ്റിക് കമ്പനി വികസിപ്പിച്ച പേടകം തകർന്ന് പൈലറ്റ് മരിച്ചു. കമ്പനി വാണിജ്യാടിസ്ഥാനത്തിൻ നിർമ്മിച്ച പേടകമാണ പരീക്ഷണപ്പറക്കലിനിടെ തകർന്നത്. കാലിഫോർണിയയിലെ മൊജാവ് എയർ ആൻഡ് സ്‌പേസ് പോർട്ടിന് സമീപത്താണ് പേടകം തകർന്നു വീണത്. പാരച്യൂട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ച സഹപൈലറ്റിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാലിഫോർണിയ: പേടകം അതിന്റെ ലോഞ്ചിന് സഹായിക്കുന്ന ജെറ്റ് വിമാനത്തിൽ നിന്ന് വേർപ്പെട്ട ഉടനെ തകരുകയായിരുന്നുവെന്നാണ് ഫെഡറൽ ഏവിയേഷൻ അധികൃതർ നൽകുന്ന വിവരം. തകർച്ചയുടെ ആഘാതത്തിൽ ഒന്നര കിലോമീറ്റർ പരിധിയിൽ പേടകത്തിന്റെ അവശിഷ്ടങ്ങൾ തെറിച്ചുപോയി.

Loading...

Leave a Reply

Your email address will not be published.

More News