Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 20, 2026 2:22 am

Menu

Published on July 10, 2014 at 12:04 pm

തമിഴ് ചിത്രം പിസ്സ ഹിന്ദിയിലേക്ക് ; പ്രചരണ ഗാനം പുറത്തിറങ്ങി

pizza-hd-official-hindi-film-teaser-trailer

തമിഴ് ചിത്രമായ’പിസ്സ’യുടെ ഹിന്ദി റീമേക്കിൻറെ പ്രചരണ ഗാനം പുറത്തിറങ്ങി. മിക്കി മാക്ക്ലറി ചെന്നൈ എക്‌സ്പ്രസിനു ശേഷം സംഗീതമൊരുക്കുന്ന ചിത്രമാണ് പിസ്സ ത്രീ ഡി. അക്ഷയ് ഒബ്‌റോയ്, പാര്‍വതി ഓമനക്കുട്ടന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.2012ല്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം പിസ്സ തിയേറ്ററുകളിൽ വന്‍ വിജയമാണ് നേടിയത്. ഈ വിജയം ഹിന്ദി റീമേക്കായ പിസ്സയ്ക്കും ഉണ്ടാകുമോ എന്നാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ കാത്തിരിക്കുന്നത്. അക്ഷയ് അക്കനേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂലൈ 18 ന് തിയേറ്ററുകളിലെത്തും.


Pizza HD Official Hindi Film Teaser Trailer [2014] by amusicvideoofficial1

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33