Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 9:22 pm

Menu

Published on December 24, 2014 at 5:27 pm

മത വികാരം വൃണപ്പെടുത്തി;ആമീർഖാനെതിരെ കേസ്

pk-movie-controversy-fir-lodged-against-aamir-khan

മുംബൈ: ആമീർഖാൻ നായകനായ ഹിന്ദി ചിത്രം പി.കെ വീണ്ടും വിവാദത്തിൽ.  ചിത്രത്തിലെ പരാമര്‍ശങ്ങളും ദൃശ്യങ്ങളും ഹിന്ദുമത വികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഹിന്ദു ലീഗൽ സെൽ സെക്രട്ടറി പ്രശാന്ത് പട്ടേൽ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നായകൻ ആമിർ ഖാൻ, സംവിധായകൻ രാജു ഹിരാനി, നിർമ്മാതാക്കളായ സിദ്ധാർത്ഥ് റോയ് കപൂർ, വിധു വിനോദ് ചോപ്ര എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. റേഡിയോ കൊണ്ട് നാണം മറയ്ക്കുന്ന ആമിർഖാന്‍റെ പോസ്റ്ററാണ് ആദ്യം ‘പി കെ’യ്ക്കെതിരെ വിവാദത്തിന് തുടക്കമിട്ടത്.

Loading...

Leave a Reply

Your email address will not be published.

More News