Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം.ഒരാഴ്ചത്തെ വിദേശ പര്യടനത്തിനായി ഇന്നു പുലര്‍ച്ചെയാണ് മോഡി യാത്രതിരിച്ചത്..അയര്‍ലന്‍ഡ് സന്ദര്‍ശിച്ചതിന് ശേഷം മോദി യു.എസിലേക്ക് പോകും.അമേരിക്കയില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും പ്രസിഡന്റ് ഒബാമ വിളിച്ചുചേര്‍ത്ത സമാധാന ഉച്ചകോടിയിലും മോഡി പങ്കെടുക്കും. 60 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. 1956ല്‍ ജവഹര്‍ലാല്‍ നെഹ്‌റു മാത്രമാണ് അയര്‍ലന്‍ഡ് സന്ദര്‍ശിച്ചിട്ടുള്ള ഏക ഇന്ത്യന്‍ പ്രധാനമന്ത്രി .സെപ്റ്റംബര്‍ 29ന് പര്യടനം അവസാനിക്കും.
Leave a Reply