Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:34 am

Menu

Published on November 12, 2015 at 9:39 am

മോഡി ഇന്ന്‍ ബ്രിട്ടനിലേക്ക്

pm-modi-begins-uk-visit-today

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ബ്രിട്ടന്‍ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി യാത്ര തിരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണുമായും എലിസബത്ത് രാഞ്ജിയുമായും മോഡി കൂടിക്കാഴ്‌ച നടത്തും. ശനിയാഴ്ച വരെ ബ്രിട്ടനിൽ തുടരുന്ന അദ്ദേഹം തുടർന്ന് ജി–20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി തുർക്കിയിലേക്ക് പോകും. 15, 16 തീയതികളിലാണ് ഉച്ചകോടി.അഫ്ഗാന്‍, പാക് അവസ്ഥ, ഭീകരതയ്ക്ക് എതിരായ പോരാട്ടം തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യും. കാമറൂണുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം പാര്‍ലമെന്റ് സ്‌ക്വയറിലെ ഗാന്ധിജിയുടെ പ്രതിമ സന്ദര്‍ശിക്കും. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News