Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:33 pm

Menu

Published on May 28, 2013 at 4:17 pm

ശ്രീശാന്തിനൊപ്പം രാജീവ് പിള്ളയും ???

rajive-pilla-is-there-with-sreshanth

ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒപ്പം മലയാളി നടന്‍ രാജീവ് പിള്ളയുമുണ്ടായിരുന്നുവെന്നത് ആണ് പുതിയ അറിവ്. ശ്രീശാന്തും കൂടെ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്‍ഡിലയുമായി പോലീസ് കസ്റ്റഡിയില്‍ വാഗ്വാദം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.

ശ്രീശാന്തിനെ ഡല്‍ഹിയിലെ കോടതി ജൂണ്‍ 4വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതുവരെ ശ്രീശാന്ത് തീഹാര്‍ ജയിലില്‍ ആയിരിക്കും. തന്‍റെ വീഡിയോ ചാനലിൽ സംപ്രേഷണം ചെയ്തതിനെ തുടർന്ന് ശ്രീശാന്തിനു  കടുത്ത മനോവിഷമം ഉണ്ടായി എന്നും റിപ്പോർട്ടിൽ  പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News