Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 11:00 pm

Menu

Published on August 18, 2014 at 11:16 am

വീട്ടിലിരുന്നും ഇനി എച്ച്.ഐ.വി ടെസ്റ്റ്‌ നടത്താം

ready-for-home-based-self-testing-for-hiv

എച്ച്.ഐ.വി ബാധിച്ചിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കാവുന്ന ടെസ്റ്റ്‌ കിറ്റുകൾക്ക് ഫുഡ് ആൻറ് അഡ്മിനിസ്ട്രേഷൻ (FDA ) ബ്രിട്ടനിൽ വിപണനാനുമതി നൽകി. ഇത് രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തുവാനും ചികിത്സ തേടുവാനും സഹായിക്കുമെന്ന് എഫ്.ഡി.എ അറിയിച്ചു. ഇത് വിപണിയിൽ എത്തിയാൽ പതിനേഴ്‌ വയസ്സ് തികഞ്ഞ ആർക്കും വീട്ടിലിരുന്ന് എച്ച്.ഐ.വി ടെസ്റ്റ്‌ നടത്താം. മോണയിൽ നിന്നും ഉമിനീരിൻറെ സാമ്പിൾ എടുത്താണ് ഈ ടെസ്റ്റ്‌ നടത്തുന്നത്. ഇത് മൂലം 20-40 മിനിറ്റിനുള്ളിൽ തന്നെ എച്ച്.ഐ.വി ബാധിച്ചിട്ടുണ്ടോയെന്ന് മനസ്സിലാക്കാനാവും.എന്നാൽ ലാബ് പരിശോധന കൂടി ചെയ്ത ശേഷമേ എച്ച്.ഐ.വി ഉണ്ടെന്ന് ഉറപ്പിക്കാൻ പാടുള്ളൂ എന്ന് എഫ്.ഡി.എ പറയുന്നു. ടെസ്റ്റ്‌ നെഗറ്റീവായാൽ മൂന്നു മാസത്തിനു ശേഷം ഒന്ന് കൂടി ടെസ്റ്റ്‌ നടത്തി നോക്കണം. ഈ കിറ്റുകൾ രാജ്യത്തെ അംഗീകൃത കെമിസ്ടുകളുടെയടുത്തു നിന്നോ ഓണ്‍ലൈൻ ആയോ ലഭിക്കുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News