Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുഖ്യമന്ത്രിയോ കെ.പി.സി.സി. പ്രസിഡന്റോ ആവശ്യപ്പെട്ടാല്‍ ചീഫ് വിപ്പ്‌സ്ഥാനം രാജിവയ്ക്കാമെന്നാണ് തന്‍റെ തിരുമാനമെന്നു പി.സി.ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയുമായി ആലോചിച്ച് രാജി സമര്‍പ്പിക്കും-ജോര്‍ജ് പറഞ്ഞു.
എന്റെ കാര്യത്തില്‍ കെ.പി.സി.സി.യുടെ നിലപാട് പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട് എന്നും ദേശാടനപ്പക്ഷിയെന്ന് കോണ്‍ഗ്രസുകാര്‍ കളിയാക്കിയ ഹസ്സന്‍ പണി നിര്‍ത്തി വീട്ടിലിരിക്കുകയാണ് വേണ്ടതെന്നും ജോര്‍ജ് പറഞ്ഞു.
Leave a Reply