Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 10:08 am

Menu

Published on December 26, 2014 at 5:12 pm

ശബരിമല നടവരവ് സര്‍വകാല റെക്കോഡില്‍

record-income-in-sabarimala

പത്തനംതിട്ട: ശബരിമലയില്‍ ഇത്തവണ മൊത്തം നടവരവ് സർവ്വകാല റെക്കോർഡിലെന്ന് ദേവസ്വം ബോര്‍ഡ്‌. അപ്പം, അരവണ, കാണിക്ക എന്നിവയുടെ വരുമാനത്തിലാണ് വര്‍ധനവ് ഉണ്ടായത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 14 കോടി അധിക വരുമാനമാനമാണ് ഇത്തവണയുണ്ടായതെന്ന് ബോർഡ് അധികൃതർ പറഞ്ഞു.ശബരിമലയിലെ വരുമാനം ഇതുവരെ 141 കോടി 64 ലക്ഷം രൂപ കവിഞ്ഞതായാണ് സൂചന.അരവണ വില്‍പ്പനയിലാണ് റെക്കോഡ്‌ വരുമാനമാണുണ്ടായത്.ഇത്തവണ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സന്നിധാനത്ത്‌ എത്തിയത്‌ ആന്ധ്രയില്‍ നിന്നായിരുന്നെന്നാണ്‌ റിപ്പോർട്ട്.

Loading...

Leave a Reply

Your email address will not be published.

More News