Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 17, 2024 4:12 am

Menu

Published on October 1, 2015 at 4:50 pm

ഷാരൂഖ് ഖാന് രോഹിത് ഷെട്ടിയുടെ സമ്മാനം!

rohit-shetty-gifts-shah-rukh-khan-a-new-ride-harley-davidso

ഷാരൂഖ് ഖാന് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വക, ആഢംബര ബൈക്കായ ഹാര്‍ലി ഡേവിഡ്‌സണ്‍ സമ്മാനം. ട്വീറ്റിലൂടെ ഷാരൂഖ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദില്‍വാലേയുടെ സെറ്റില്‍വച്ചാണ് രോഹിത് ഷെട്ടി സമ്മാനം നല്‍കിയത്.

Feature-Image

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ദില്‍വാലേയില്‍ കാജോള്‍ ആണ് ഷാരൂഖ് ഖാന്റെ നായിക. വരുണ്‍ ധവാന്‍, ക്രിതി എന്നിവരും ചിത്രത്തിലുണ്ട്. ഗൗരി ഖാനും രോഹിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News