Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:44 pm

Menu

Published on August 21, 2014 at 5:05 pm

ബ്ലാക്ക്‌മെയിൽ കേസ് പ്രതി രുക്‌സാന നടത്തിയ വെളിപ്പെടുത്തലിന്റെ ശബ്ദരേഖ പുറത്ത് (വീഡിയോ )

rukhsana-audio-tape-leaked

കൊച്ചി:
കൊച്ചി:

കൊച്ചി : ബ്ലാക്ക്‌മെയിൽ കേസിലെ മുഖ്യപ്രതി പ്രതിയായ റുക്‌സാന നടത്തിയ വെളിപ്പെടുത്തലിന്റെ ശബ്ദരേഖ പുറത്ത് വിട്ടു.മംഗളം ഓൺലൈനാണ് വെളിപ്പെടുത്തൽ പുറത്ത് വിട്ടത്.സമൂഹത്തെ സ്വാധീനിക്കുന്നവരുടെ മുഖംമൂടിയാണു റുക്‌സാനയുടെ വെളിപ്പെടുത്തലുകളിലൂടെ പിച്ചിച്ചീന്തപ്പെടുന്നതെങ്കില്‍, അതാദ്യം വെളിപ്പെടുത്തിയ മാധ്യമമെന്ന നിലയില്‍ തങ്ങളുടെ ഉദ്ദേശശുദ്ധികൂടിയാകും വെളിപ്പെടുക എന്നും മറിച്ച്, പ്രതിയുടെ ജല്‍പനങ്ങള്‍ മാത്രമാണിതെങ്കില്‍ ആരോപണവിധേയരുടെ പക്ഷത്തുനിന്ന് തങ്ങള്‍ നീതിക്കുവേണ്ടി അവര്‍ക്കൊപ്പം പോരാടും എന്ന ഉറപ്പോടെയാണ് മംഗളം ഇത് പുറത്ത് വിട്ടിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കളും ചലച്ചിത്രതാരങ്ങളും റുക്‌സാനയുടെയും സംഘത്തിന്റെ കെണിയിൽ പെട്ടിട്ടുണ്ട്. രണ്ടു മുൻകേന്ദ്രമന്ത്രിമാർ, സംസ്ഥാനത്തെ മുൻമന്ത്രി, ഐ.പി.എസ്. ഉദ്യോഗസ്ഥൻ, യുവനേതാവ്, ഗായകൻകൂടിയായ ഹാസ്യനടൻ എന്നിവരെക്കുറിച്ചും റുക്‌സാനയുടെ മൊഴിയിൽ സൂചിപ്പിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News