Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സല്‍മാന്‍ ഖാന്‍ നായകനാകുന്ന ധബാംഗ് 3ലെ നായികയുടെ ടോപ്‌ലെസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.പതിനെട്ടുകാരി പേള്‍ റായിയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.നായകന്‍ സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്താണ് പേള്‍ എന്നും ചിത്രത്തില്‍ നായികയായി ഇവരെ തെരഞ്ഞെടുത്തുവെന്നുമാണ് ചിത്രത്തിനൊപ്പം പ്രചരിക്കുന്ന വാര്‍ത്തകള്‍. മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാനുള്ള ശ്രമമാണ് പേള്‍ നടത്തുന്നതെന്നും ആരോപണമുണ്ട്. ധബാംഗ് 3ലെ നായികയെന്ന ടാഗ് നേടാന്‍ നടി തന്നെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായും ആരോപണമുയരുന്നുണ്ട്.അതേസമയം പേള്‍ റായാണ് ചിത്രത്തിലെ നായികയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സല്‍മാന്‍ ഖാന്‍ രംഗത്തു വന്നിട്ടുണ്ട്. നായികയുടെ നഗ്നചിത്രങ്ങള്‍ ലീക്കായെന്ന വാര്‍ത്ത ഞെട്ടിച്ചുവെന്നും സല്‍മാന്‍ ഒരു മാധ്യമത്തോട് പറഞ്ഞു.പേളിനെ അടുത്തറിയില്ലെന്നും ധബാംഗ് 3ലെ നായികയെ തീരുമാനിച്ചിട്ടില്ലെന്നും സല്ലു പറഞ്ഞു.
Leave a Reply