Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്. രാവിലത്തെ വ്യാപാരത്തില്‍ ഡോളറിനെ അപേക്ഷിച്ച് 61.07 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. 60 പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്.മൂന്നാഴ്ചയ്ക്കുള്ളില്‍ രൂപയ്ക്ക് നേരിടുന്ന ഏറ്റവും വലിയ ഇടിവാണ് ഇത്. ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് വായ്പാ അവലോകനം നടത്തിയെങ്കിലും പലിശനിരക്കുകളില്‍ ഒരു മാറ്റവും വരുത്തിയിരുന്നില്ല. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചിട്ടുണ്ട്.
Leave a Reply