Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:38 pm

Menu

Published on March 15, 2014 at 11:55 am

സച്ചിൻ ടെണ്ടുൽക്കറിന് ക്രിക്കറ്റര്‍ ഓഫ് ദി ജനറേഷന്‍ അവാർഡ്

sachin-tendulkar-voted-cricketer-of-the-generation

പ്രശസ്ത ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇന്‍ഫോയുടെ ക്രിക്കറ്റര്‍ ഓഫ് ദി ജനറേഷന്‍ അവാര്‍ഡിന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അര്‍ഹനായി.ജെഫ് ബോയ്‌ക്കോട്ട്, മാര്‍ക്ക് ബുച്ചര്‍, ഇയാന്‍ ചാപ്പല്‍, വി.വി.എസ് ലക്ഷ്ണ്‍ തുടങ്ങിയ ക്രിക്കറ്റര്‍മാരും രാമചന്ദ്ര ഗുഹ,സംബിത് ബാല്‍ എന്നീ ക്രിക്കറ്റ് എഴുത്തുകാരും ഉൾപ്പെട്ട ജൂറിയാണ് സച്ചിനെ ഈ അവാർഡിന് തെരഞ്ഞെടുത്തത്.1993 മുതൽ 2013 വരെയുള്ളതിൽ വച്ചേറ്റവും മികച്ച ക്രിക്കറ്ററായാണ് സച്ചിനെ ഈ അവാർഡിന് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News