Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 3:06 pm

Menu

Published on December 19, 2014 at 5:34 pm

സംവൃത സുനിലിൻറെ പുതിയ ചിത്രം വൈറലാകുന്നു

samvritha-sunil-latest-pictures

വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന പല നടിമാരും പിന്നീട് തിരിച്ചറിയാൻ കഴിയാത്ത വിധം രൂപമാറ്റം സംഭവിക്കാറുണ്ട്. മലയാളത്തിലെ യുവനായികമാരില്‍ ആയിരുന്ന നസ്രിയ, വിവാഹശേഷം രൂപത്തില്‍ മാറ്റം സംഭവിച്ചപ്പോള്‍ മലയാള ലോകം അവരെ അമ്പരപ്പോടെയാണ് നോക്കിയത്. വിവാഹ ശേഷം എയര്‍ പോര്‍ട്ടില്‍ വെച്ച് ഫഹദിനൊപ്പം നസ്രിയ നില്‍ക്കുന്ന ചിത്രങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വിവാഹശേഷം സിനിമയില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനിന്ന പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്ന നടി സംവൃത സുനില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തൻറെ പുതിയ രൂപത്തിലുള്ള ചിത്രവുമായി പ്രത്യക്ഷപ്പെട്ടു. മെലിഞ്ഞ രൂപത്തിലുള്ള പഴയ സംവൃതയ്ക്കു പകരം അല്‍പം തടിച്ച രൂപമാണ് ഈ ചിത്രത്തിലുണ്ടായിരുന്നത്. സംവൃതയ്ക്ക് വന്ന മാറ്റം അമ്പരപ്പിക്കുന്നതാണെന്ന് ആരാധകർ പറയുന്നു.

samvritha sunil latest pictures1

samvritha sunil latest pictures3

Loading...

Leave a Reply

Your email address will not be published.

More News