Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:29 pm

Menu

Published on June 17, 2013 at 5:10 am

സഞ്ജു വി.സാംസണ്‍ അണ്ടര്‍-19 ടീമിന്റെ വൈസ് ക്യാപ്റ്റന്‍

sanju-samsons-selection-as-the-vice-captain-of-the-india-under-19-team

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി മലയാളി താരം സഞ്ജു വി. സാംസനെ തെരഞ്ഞെടുത്തു. മഹാരാഷ്ട്ര താരം വിജയ് സോളാണ് ടീം ക്യാപ്റ്റന്‍. ജൂണ്‍- ജൂലൈ മാസങ്ങളിലാണ് ത്രിരാഷ്ട്ര പരമ്പര നടക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമംഗമായിരുന്ന സഞ്ജുവിന്റെ പ്രകടനം ദേശീയ ശ്രദ്ധ നേടിയിരുന്നു.ആദ്യമായാണ് ഒരു മലയാളി ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആവുന്നത്..സഞ്ഞുവിന്റെ വീട്ടുകാരെല്ലാം വളരെ സന്തോഷത്തിലാണ്..

Loading...

Leave a Reply

Your email address will not be published.

More News