Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സന്തോഷ് പണ്ഡിറ്റിന്റെ മൂന്നാമത്തെ ചിത്രമായ’മിനിമോളുടെ അച്ഛന്‍’ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു.ചിത്രത്തിലെ ക്യാമറ ഒഴികെ മറ്റെല്ലാ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നത് സന്തോഷ് പണ്ഡിറ്റാണ്.ഇതിനായി സന്തോഷ് അഞ്ചു ലക്ഷം രൂപ മുടക്കി.സോണിയ, വര്‍ഷ പണ്ഡിറ്റ്, മുഹമ്മദ്, നൗഷാദ്, ഇസ്‌മെയില്‍ എന്നിവരാണ്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ശ്രീകൃഷ്ണ ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. പണ്ഡിറ്റിന്റെ പ്രദര്‍ശനത്തിനൊരുങ്ങുന്ന അടുത്ത ചിത്രങ്ങൾ ‘കാളിദാസന്‍ കവിത എഴുതുകയാണ്’, ‘നീലിമ നല്ല കുട്ടിയാണ്’ എന്നിവയാണ്.
Leave a Reply