Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 8:43 am

Menu

Published on October 17, 2014 at 12:42 pm

സന്തോഷ്‌ പണ്ഡിറ്റിൻറെ ‘ടിൻറുമോൻ എന്ന കോടീശ്വര’നിലെ ആദ്യ ഗാനം പുറത്ത്

santhosh-pandits-tintu-mon-enna-kodeeswaran-movie-song

കൊച്ചി:സന്തോഷ്‌ പണ്ഡിറ്റിൻറെ ‘ടിൻറുമോൻ എന്ന കോടീശ്വര’നിലെ ആദ്യ ഗാനം പുറത്തിറക്കി. ‘കാളിദാസൻ കവിത എഴുതുകയാണ്’ എന്ന ചിത്രം ഈ മാസം റിലീസ് ചെയ്യാനിരിക്കെയാണ് തൻറെ അടുത്ത ചിത്രത്തിലെ ഗാനം സന്തോഷ്‌ പുറത്ത് വിട്ടിരിക്കുന്നത്. ഗാനം അപ് ലോഡ് ചെയ്ത വിവരം പണ്ഡിറ്റ്‌ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത്. റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം തന്നെ 35000 ത്തോളം പേർ യൂട്യൂബിൽ ഗാനം കണ്ടു കഴിഞ്ഞു. “പണം വരും പോകും ,പ്രണയം വരും പോകും” എന്ന ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News