Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അനിൽ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സപ്തമശ്രീ തസ്‌കരയുടെ രണ്ടാം ടീസർ പുറത്തിറങ്ങി. ജീവിത്തില്‍ പലതരത്തില്‍ ദുരിതങ്ങള്‍ നേരിടേണ്ടിവന്ന എഴ് കള്ളന്മാരുടെ മധുരപ്രതികാരത്തിൻറെ കഥയാണ് സപ്തമശ്രീ തസ്‌കരയിൽ പറയുന്നത്.പൃഥിരാജ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് റീനു മാത്യൂസ് ആണ്.ആസിഫ് അലി , നെടുമുടിവേണു, നീരജ് മാധവ്, സുധീര്‍ കരമന, സലാം ബുഖാരി, ചെമ്പന്‍ വിനോദ്,മംഗോളിയന്‍ സര്‍ക്കസ് താരം ഫ്ലവര്‍ ബാറ്റ്സെറ്റ് സെഗ്,സനൂഷ, ജോയ് മാത്യൂ എന്നിവരും അഭിനയിക്കുന്നു.10 കോടി ചെലവില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥീരാജ് കൂട്ടുകെട്ടിൽ ആഗസ്റ്റ് സിനിമാ നിര്‍മിക്കുന്ന ചിത്രത്തിൻറെ വിതരണവും ഇവർ തന്നെയാണ്.
–
Leave a Reply