Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 24, 2024 11:01 pm

Menu

Published on November 14, 2014 at 10:31 am

ശാരദ ചിട്ടി തട്ടിപ്പ്: അറസ്റ്റിലായ തൃണമൂല്‍ എം.പി ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു

saradha-scam-suspended-tmc-mp-attempts-suicide-in-jail

മുംബൈ: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃണമൂല്‍ എംപി കുനാല്‍ ഘോഷ് ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു.കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍വെച്ച് ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്. എംപിയെ ആശുപത്രിയിലേക്കു മാറ്റി. കേസന്വേഷണം പക്ഷപാതപരമാണെന്നും പ്രമുഖരെ സി.ബി.ഐ സംരക്ഷിക്കുകയാണെന്നും ആരോപിച്ചിരുന്ന ഘോഷ് നേരത്തെയും ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയാണ് കുനാല്‍ ഘോഷ്.

Loading...

Leave a Reply

Your email address will not be published.

More News