Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി ശരണ്യ മോഹൻ വിവാഹിതയാകുന്നു.ഡോക്ടറായ അരവിന്ദ് കൃഷ്ണനാണ് വരൻ. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. ശരണ്യ തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. വിവാഹനിശ്ചയത്തിന്റെ ഫോട്ടോയും താരം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയാണ് ശരണ്യ വെള്ളിത്തിരയിലെത്തിയത് .മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നടയിലും ഹിന്ദിയിലും ശരണ്യ അഭിനയി ച്ചിട്ടുണ്ട്.
–
–
Leave a Reply