Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാലാജി ശക്‌തിവേലിന്റെ ‘കാതല്‍’ എന്ന ചിത്രത്തില്‍ സഹനടിയായി വന്ന് ‘പേരാണ്‍മ’, ‘മഴൈക്കാലം’ എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായി മാറിയ താരമാണ് ശരണ്യ. ഈ താരത്തിനൊരു മോഹം.അജിത്തിനൊപ്പം ഒന്ന് അഭിനയിക്കണം.അഭിനയിച്ചാൽ മാത്രം പോര.അജിത്തിനെ വിവാഹം ചെയുകയും വേണം.അജിത്തിനൊപ്പം ബാലതാരമായി താന്‍ അഭിനയിച്ചിട്ടുണ്ട്. അന്ന് അജിത്തിനെ കെട്ടിപ്പിടിച്ച് മുതിര്‍ന്ന പെണ്‍കുട്ടിയാവുമ്പോള്‍ തന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. .ഇപ്പോഴും അജിത്തിനെ ഭര്‍ത്താവാക്കാന്‍ താന്‍ ഒരുക്കമാണെന്നും ശരണ്യ പറയുന്നു.
എന്നാൽ അജിത്തിനോടുളള അതേ അഭിനിവേശമാണ് ധനുഷിനോടും എന്നും താരം കൂട്ടിച്ചേര്‍ത്തു! ഒരേ സമയം രണ്ട് നായകന്മാരെ ഭര്‍ത്താവാക്കാന്‍ മോഹിക്കുന്നു എന്ന് തുറന്ന് പറഞ്ഞ ആദ്യത്തെ നടിയാകും ശരണ്യ .
Leave a Reply