Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോച്ചി: നടന്‍ ജയന്റെ സിനിമകളിൽ വച്ച് ഏറ്റവും സൂപ്പര്‍ ഹിറ്റ് ശരപഞ്ചരമാണ്.ജയനെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് ശരപഞ്ചരം. മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയെ ആധാര മാക്കി 1979ല്‍ ഹരിഹരന്‍ തന്നെ സംവിധാനം ചെയ്ത ചിത്രമാണ് ശരപഞ്ചരം. ഇപ്പോൾ പുതു തലമുറയ്ക്ക് കാണുവാന്‍ വീണ്ടും ആവശ്യമായ മാറ്റങ്ങളോടെ റിമേക്ക് ചെയുന്നു.ഹരിഹരനാണ് ചിത്രം റിമേക്ക് ചെയുന്നത്.ഈ ചിത്രം പുനര്‍ നിര്‍മിക്കുമ്പോള്‍ മുഖ്യ കഥാപാത്രമായി ആരഭിനയിക്കും എന്നത് ഹരിഹരന്‍ ഇതുവരേ വ്യക്തമാക്കിയിട്ടില്ല. പക്ഷേ ഈ കഥാപാത്രങ്ങള്‍ ആരുചെയ്യുമെന്ന കാര്യത്തില്‍ തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും ഹരിഹരന്‍ വ്യക്തമാക്കി.
Leave a Reply