Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 3:21 pm

Menu

Published on December 13, 2014 at 12:04 pm

ഗൾഫുകാരൻറെ ഭാര്യയാകാൻ സരിത നായർ ഒരുങ്ങുന്നു!

saritha-s-nair-acting-in-a-telefilm-gulfukarante-bharya

സോളാർ കേസിലെ മുഖ്യപ്രതി സരിത എസ്‌ നായർ ഗൾഫുകാരൻറെ ഭാര്യയാകാൻ ഒരുങ്ങുന്നു.അടുത്തിടെ സരിത മൂന്നാം വിവാഹത്തിനൊരുങ്ങുന്നു എന്ന് ചില ഗോസുപ്പുകള്‍ പ്രചരിച്ചിരുന്നു.സംഭവം സത്യമാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിലല്ല സരിത ഗൾഫുകാരൻറെ ഭാര്യയാകുന്നത്. ഗള്‍ഫുകാരന്റെ ഭാര്യ എന്ന് പേരിട്ടിരിയ്ക്കുന്ന ടെലിഫിലിമിലൂടെയാണ് സരിത ഗൾഫുകാരൻറെ ഭാര്യയാകുന്നത്. സരിത അഭിനയിക്കുന്ന രണ്ടാമത്തെ ഷോര്‍ട്ട് ഫിലിമാണിത്. ആലപ്പുഴയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ‘ടീം പുളിശ്ശേരി’യുടെ ബാനറിലാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. മുന്‍പ് അന്ത്യകൂദാശ എന്ന ചിത്രത്തിൽ സരിത അഭിനയിച്ചിരുന്നു. തന്നെ തേടി ഒരുപ്പാട് അവസരങ്ങള്‍ വരുന്നുണ്ടെന്നും താന്‍ അഭിനയ രംഗത്ത് സജീവമായി തുടരുമെന്നും സരിത നായര്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ നായികയാണ് സരിത അവര്‍ അഭിനയിക്കുന്ന ഈ ചിത്രം യാതൊരു രാഷ്ട്രീയ വിവാദവും ചര്‍ച്ചചെയ്യുന്നില്ലെന്നും മികച്ച സന്ദേശം മാത്രമാണ് നൽകുന്നതെന്നും സംവിധായകൻ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News