Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 11:02 pm

Menu

Published on July 24, 2014 at 1:54 pm

സരിത എസ് നായര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങി

saritha-s-nair-begins-official-facebook-page

സോളാർ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ സരിത എസ് നായർ ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങി. തൻറെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിലവിലുള്ളതിനാലാണ് ഔദ്യോഗിക പേജ് തുടങ്ങുന്നതെന്ന വിശദീകരണവുമായി സരിത ഫേസ്ബുക്കിൽ സജീവമാകുന്നത്.തൻറെ മേലുള്ള കളങ്കത്തിൻറെ കറ കഴുകിക്കളഞ്ഞ്, ജനങ്ങള്‍ക്ക് മുന്‍പില്‍ സത്യം അവതരിപ്പിക്കാന്‍ വേണ്ടി സരിത കഴിഞ്ഞ ദിവസമാണ്  തൻറെ പേരിൽ  ഫേസ്ബുക്കില്‍    ഒഫീഷ്യൽ പേജ് തുടങ്ങിയത് .

സരിതയുടെ പോസ്റ്റ്‌ ;

“കുറ്റവും ശിക്ഷയും ബഹുമാനപ്പെട്ട കോടതിയ്ക്ക് വിട്ടു കൊടുക്കുന്നു. ഇവിടെ ഞാന്‍ ഒരു സാധാരണ മലയാളി സ്ത്രീയായി നിങ്ങളുടെ മുൻപിലേക്കെത്തുകയാണ്. എൻറെ പേരില്‍ പത്തില്‍ കൂടുതല്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിക്കപ്പെട്ടു. അതെല്ലാം നിങ്ങളുടെ പ്രാര്‍ത്ഥനയായി ഞാന്‍ സ്വീകരിക്കുന്നു.”

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News