Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: സംസ്ഥാനത്ത് ബലിപ്പെരുന്നാള്‍ ഈ മാസം 24ന്. ദുല്‍ഖഅദ് മാസം 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ദുല്‍ഹിജ്ജ മാസം ആരംഭിക്കുമെന്ന് പാണക്കാട് ഹെദരലി ശിഹാബ് തങ്ങളും വിവിധ ഖാസിമാരും അറിയിച്ചു. ഇത് പ്രകാരം 24 വ്യാഴാഴ്ചയാകും ബലിപെരുന്നാള്‍. കേരളാ ഹില്‍ല്‍ കമ്മിറ്റിയും ഇക്കാര്യം അറിയിച്ചു. ഇപ്രാവശ്യം സൗദിയിലും 23 നാണ് അറഫാദിനം.
Leave a Reply