Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എസ് ബി ഐ നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് കുറച്ചു. ഒരു കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ പലിശയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഒമ്പതിൽ നിന്നും എട്ടേ മുക്കാൽ ശതമാനമായി കുറച്ചു. 180 ദിവസം മുതല്‍ 210 ദിവസങ്ങള്‍ വരെയുള്ളതിന് ഏഴേകാലില് നിന്ന് ഏഴു ശതമാനവും കുറച്ചു.
Leave a Reply