Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:20 pm

Menu

Published on February 28, 2014 at 5:19 pm

നാലാം ക്ലാസ് വിദ്യാർഥിയെ ബലാത്സംഗം ചെയ്ത അദ്ധ്യാപകനെ നാട്ടുകാർ തല്ലിചതച്ചു

school-teacher-rap-in-student

വെസ്റ്റ് ബംഗാളിലെ ബുര്‍ദ്വാന്‍ ജില്ലയിൽ നാലാം ക്ലാസ് വിദ്യാർഥിയെ ബലാത്സംഗം ചെയ്ത അധ്യാപകനെ നാട്ടുകാർ തല്ലിചതച്ചു.ബിഷ്ണുപദ വിദ്യാ മന്ദിര്‍ സ്‌കൂളിലെ അദ്ധ്യാപകനായ സ്വപാന്‍ ബസുവിനെയാണ് നാട്ടുകാർ ആക്രമിച്ചത്.ശിവരാത്രിയുടെ തലേദിവസം ഒറ്റയ്ക്ക് കാണപ്പെട്ട കുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു.കുട്ടി വീട്ടിൽ വിവരമറിയിച്ചതോടെ ക്രുദ്ധരായ ബന്ധുക്കളും നാട്ടുകാരും സ്കൂളിലെത്തി അധ്യാപകനെ തല്ലി ചതയ്ക്കുകായായിരുന്നു.പോലീസെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.ഇയാളെ പിന്നീട് ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു.കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News