Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 9:10 am

Menu

Published on January 23, 2014 at 3:08 pm

സെക്രട്ടേറിയറ്റ് പടിക്കലെ സമരവേദിമാറ്റാനായി സർവകക്ഷി യോഗം ചേരാൻ തീരുമാനിച്ചു

secretariat-strike-in-trivandram

തിരുവനന്തപുരം: സർക്കാർ  സെക്രട്ടേറിയറ്റ് പടിക്കലെ സമരത്തിന് പുതിയ വേദി കണ്ടു പിടിക്കാൻ തിങ്കളാഴ്ച സർവകക്ഷി യോഗം ചേരാൻ തീരുമാനിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും  ഇത് സംബന്ധിച്ച്  മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്തയച്ചു. സെക്രട്ടേറിയറ്റ് സ്ഥിരം  സമര വേദിയാകുന്നത്‌ ഗതാഗതങ്ങൾക്ക്  വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. അതിനാലാണ് പുതിയ വേദി കണ്ടെത്താൻ യോഗം ചേരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News